SPECIAL REPORT215 കിലോമീറ്ററില്‍ കൂടുതല്‍ ദൂരമുള്ള യാത്രകള്‍ക്ക് മാത്രം നിരക്ക് വര്‍ദ്ധന; ഓര്‍ഡിനറി ക്ലാസില്‍ 215 കിലോമീറ്ററിന് മുകളിലുള്ള യാത്രകള്‍ക്ക് കിലോമീറ്ററിന് ഒരു പൈസ വീതം കൂടും; എക്സ്പ്രസ് ട്രെയിനുകളിലെ നോണ്‍ എസി-എസി ക്ലാസുകളില്‍ കിലോമീറ്ററിന് രണ്ട് പൈസ വര്‍ധന' നോണ്‍ എസി കോച്ചുകളില്‍ 500 കിലോമീറ്റര്‍ യാത്ര ചെയ്യുന്നവര്‍ക്ക് കൂടുക 10 രൂപയോളം; ടിക്കറ്റ് നിരക്ക് കൂട്ടി റെയില്‍വേ; ഡിസംബര്‍ 26 മുതല്‍ പ്രാബല്യംമറുനാടൻ മലയാളി ബ്യൂറോ21 Dec 2025 1:23 PM IST